freepress24news.com
അഴീക്കോട് കൊട്ടിക്കൽ മഞ്ഞളി ഔസോ കുഞ്ഞപ്പൻ (77) നിര്യാതനായി. സംസ്ക്കാരം ഇന്ന് വൈകീട്ട് 4 മണിക്ക് എറിയാട് ഫാത്തിമാ മാതാ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഡെയ്സി മക്കൾ: സിൻസി , സിബിൻ. മരുമക്കൾ: ബിജു, നീതു.