freepress24news.com
സൗദി അറേബ്യയിലെ ഹായിൽ അൽ അബീർ ഹോസ്പിറ്റലിലെ ഡോക്ടർ കൊടുങ്ങല്ലൂർ എറിയാട് സ്വദേശി ഗോപിനാഥ് (64) നിര്യാതനായി. അസുഖബാധിതനായി ഒരു മാസം മുൻപാണ് ഇദ്ദേഹം നാട്ടിലെത്തിയത്. ഭാര്യ: വിനോദിനി. മക്കൾ:മനോജ്,പ്രഷാന്ത്