കയ്പമംഗലം പുതിയ വീട്ടിൽ മുഹമ്മദ് ഭാര്യ ഭാര്യ കദീജ (94) നിര്യാതയായി.
ഖബറടക്കം ഇന്ന് വൈകീട്ട് 5ന്
ചെന്ത്രാപ്പിന്നി ചിറക്കൽ പള്ളി ഖബർസ്ഥാനിൽ
മക്കൾ: പി.എംഅഹമ്മദ്
(ജില്ലാ പഞ്ചായത്തംഗം) ഉബൈദുള്ള,
മുഹമ്മദ് ഇബ്രാഹിം,ഐഷ ,
അബ്ദുൾ മജീദ്,അബ്ദുൾ ഹക്ക്,ഉമ്മർ,
ഫാത്തിമ, മുഹമ്മദ് ഇസ്മായിൽ.
മരുമക്കൾ: സുഹറ, ഐഷ , സബൂറ, ആസാദ്, റംല, അസ്മ സുനി , മുഹമ്മദ് ബഷീർ, മുംതാസ്.